ഒരു ചെറിയ കഷ്ണം കടലാസില്‍ ഇത്രയും തെറ്റോ?....... ഭയങ്കരം തന്നെ..... അഹമ്മദാബാദിലെ ഒരു ഹോട്ടലില്‍ കണ്ടത്
=================================
മനസ്സിലായല്ലോ എന്താ ഉദ്ദേശിച്ചതെന്ന്? അതുമതി
===================================
ആരെടാ ഹെല്‍മ്മറ്റില്ലാതെ വണ്ടി ഓടിക്കുന്നേ? ശരിയാക്കും ഞാന്‍.....
=============================
എല്ലാ ദിവസവും ഇങ്ങനെ തുറന്നു മലര്‍ത്തിയിട്ടാ എന്താവും സ്ഥിതി?
=============================
20 comments:
അഹമ്മദാബാദിലെ ചില ദൃശ്യങ്ങള്‍...
അരവിന്ദേ..ബോലോഗത്തേക്ക് സ്വാഗതം...
അടിക്കുറിപ്പുകള്‍ രസകരം..ചിത്രങ്ങളുടെ തിരഞ്ഞെടുപ്പും..ഇനിയും അംദാബാദി വിശേഷങ്ങള്‍ പോസ്റ്റുമല്ലോ...
ആശംസകള്‍...
അരവിന്ദ്, സ്വാഗതം.
ഫോട്ടോകളും അടിക്കുറിപ്പൂകളും കൊള്ളാം.
The blog has a good sense of humour. I enjoyed it.
അടിപൊളി... ശരിക്കും വിത്യസ്തചിത്രങ്ങള്‍...
ഭാവുകങ്ങള്‍.
ഷാര്‍ജ്ജയിലെ സൈന്‍ ബോര്‍ഡുകളിലെ തെറ്റ് ബ്ലോഗിയാല്‍ ഗൂഗ്ലിന് തന്നെ നാണം വരും. അത്രക്കുണ്ട് ഇവിടുത്തെ വിശേഷം.
നന്നായിട്ടുണ്ട് . കീപ് ഇറ്റ് അപ്
അരവിന്ദെ ബൂലോഗത്തേക്ക് കാലെടുത്ത് വച്ചത് കൊള്ളാം. കേരള സംസ്ഥാനത്ത് ഉള്ളതിന്റെ നൂറിറട്ടി പൊളിറ്റിക്സ് അവിടെയുണ്ട്. ജാക്രതൈ.......
aravind bhai ..interesting and enjoyable blogging
keep rocking
ഇപ്പോള്‍ മലയാളം ബ്ലോഗുകള്‍ ഹിന്ദിയിലും വായിക്കുവാനുള്ള സംവിധാനം ഉണ്ട്.
1/2വിന്ദ്...ബൂലോഗത്തേക്ക് സ്വാഗതം...ചിത്രങ്ങളും കാപ്ഷനും നന്നായി ഇഷ്ടപ്പെട്ടു.
അരേ
കുട്ടന്‍ അടുപ്പിച്ചടുപ്പിച്ച് കമന്റിടാന്‍ തുടങ്ങിയപ്പോഴേ എനിക്കറിയാമാരുന്നു,ഒരു ദിവസം കൂട്ടന്‍ ഒരു ബ്ലോഗറാകുമെന്ന്
ആശംസകള്‍
:))
ബൂലോകത്തേയ്ക്ക് സ്വാഗതം.
തുടക്കം കൊള്ളാം.
:)
തുടക്കം തന്നെ ജോറായി.
ആശംസകള്‍
kollam
എന്‍റെ ആദ്യ ശ്രമത്തിനു തന്നെ ഇത്രയും പ്രോത്സാഹനം തന്ന എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി..... ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്ന മൂര്‍ത്തിക്കും നന്ദി....
ഇനിയും അഹ്മദാബാദ് വിശേഷങ്ങള്‍ ഫോട്ടോ പോസ്റ്റുകളായി വരുന്നുണ്ട്......
കാത്തിരിക്കൂ...... :)
Good one. :-)
വ്യത്യസ്തമായ ഒരു പോസ്റ്റ്
good posting aravid. keep it up...
Post a Comment